ഐ എസ് എല്ലിലെ പുതുമുഖങ്ങളായ ജെംഷഡ്പൂർ പുതിയ സീസണിനുള്ള ജേഴ്സി പ്രകാശനം ചെയ്തു. ജെംഷഡ്പൂർ എഫ് സി താരങ്ങളെല്ലാം അണിനിരന്ന ചടങ്ങിലായിരുന്നു ജേഴ്സി പ്രകാശനം. ചടങ്ങിന് നിരവധി ആരാധകരാണ് എത്തിയിരുന്നു. ചുവപ്പും കടും നീല നിറത്തിലുള്ള
ജേഴ്സിയാകും ജെംഷഡ്പൂർ അണിയുക.
ജെംഷഡ്പൂരിന്റെ ജേഴ്സി പ്രകാശനം വളരെ ആകാംക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നത്. പ്രീ സീസണിൽ ജെംഷഡ്പൂർ മഞ്ഞ നിറത്തിലുള്ള ജേഴ്സി അണിഞ്ഞത് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment