Saturday, November 11, 2017

ഇന്ത്യൻ സൂപ്പർ ലീഗ് ; റോബി കീന് ആദ്യ മത്സരം നഷ്‌ട്ടമായേക്കും




എ ടി കെ യുടെ മാർക്യു താരം റോബീ കീന് 
ബ്ലാസ്റ്റേഴ്‌സുമായുള്ള ആദ്യ മത്സരം കാലിലെ പരിക്ക് മൂലം നഷ്‌ട്ടമായേക്കും.ടോട്ടൻഹാം ഹോട്സപുർ ഇതിഹാസ താരത്തെ ഒരു വർഷത്തെ കരാറിലാണ് എ ടി കെ സ്വന്തമാക്കിയത് .കഴിഞ്ഞ ദിവസങ്ങളിൽ ഐ ലീഗ് ക്ലബ്ബായ നെറോക്ക എഫ് സി യുമായി നടന്ന  സൗഹൃദ മത്സരത്തിൽ റോബീ കീനെ സ്കോർ ചെയ്തിരുന്നു . ആ മത്സരം 2-1 ന് എ ടി കെ ജയിക്കുകയും ചെയ്തു . ഉദ്ഘടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സുമായി കൊച്ചിയിൽ ഏറ്റുമുട്ടുന്ന എ ടി കെയ്ക്ക് റോബീ കീന്റെ അഭാവം വലിയ തിരിച്ചടിയായിരിക്കും .

0 comments:

Post a Comment

Blog Archive

Labels

Followers