Wednesday, November 15, 2017

KERALA BLASTERS CHANT IN KERALA FLAVOUR FROM SOUTHSOCCERS മഞ്ഞയിൽ കളിച്ചാടുന്ന മലയാളക്കരയുടെ സ്വന്തം ആവേശ കൂട്ടങ്ങൾ ഏറ്റു പാടുന്നു.. "കൈരളിക്കൊണ്ടൊരു ടീമ് മഞ്ഞയിൽ കളിച്ചാടുന്ന" ഇന്ത്യയിലെ ഫുട്‌ബോൾ പ്രേമികളുടെ മനസിൽ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം നേടിയ ഇന്ത്യൻ ഫുട്‌ബോൾ ഫാൻസ് കൂട്ടായ്മ ആയ സൗത്ത് സോക്കേഴ്‌സ് മലയാളികളുടെ സ്വന്തം ഈണത്തിൽ യുവാവിനു വൃദ്ധനും എന്തിനേറെ ഒരു കൊച്ചു കുഞ്ഞിന് പോലും പാടാവുന്ന ലളിതമായ ഭാഷയിൽ എഴുതിയ വരികളോടെ കേരളാ ബ്ളാസ്റ്റേഴ്‌സ് ചാന്റ് റിലീസ് ചെയ്യുന്നു. ഫുട്‌ബോളിനെ സ്നേഹിക്കുന്ന ഹൃദയങ്ങളെ ഏറ്റു പാടം നമുക്കീ വരികൾ. അതേ കൈരളിക്കൊണ്ടൊരു ടീമ് മഞ്ഞയിൽ കളിച്ചാടുന്ന മലയാളക്കരയുടെ സ്വന്തം ആവേശ കൂട്ടം

0 comments:

Post a Comment

Blog Archive

Labels

Followers