തുടർച്ചയായ രണ്ടാം തവണയും എഫ് സി കപ്പിൽ മുത്തമിട്ടു എയർ ഫോഴ്സ് ക്ലബ്ബ്. ഫൈനലിൽ ബെംഗളൂരു എഫ് സി മറികടന്ന് എത്തിയ ഇസ്തിക്ക്ലോലിനെ ഏകപക്ഷീയമായി ഒരു ഗോളിനാണ് എയർ ഫോഴ്സ് ക്ലബ്ബ് തോൽപ്പിച്ചത്. 68ആം മിനുട്ടിൽ എമാദ് മൊഹ്സിനാണ് എയർ ഫോഴ്സ് ക്ലബ്ബിന്റെ വിജയഗോൾ നേടിയത്.
കഴിഞ്ഞ വർഷം ബെംഗളൂരു എഫ് സിയെ 1-0 എന്ന സ്കോറിന് ഫൈനലിൽ തോൽപ്പിച്ചാണ് എയർ ഫോഴ്സ് ക്ലബ്ബ് കിരീടം സ്വന്തമാക്കിയത്
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment