Sunday, November 5, 2017

തൃശ്ശൂർ ജൂനിയർ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച



തൃശ്ശൂർ ജില്ലാ ജൂനിയർ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച (7/11/17) തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. താത്പര്യമുള്ളവർ വൈകിട്ട് 3 മണിക്ക് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തിച്ചേരണം. 2001 ജനുവരി 1ന് ശേഷവും 2002 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്കാണ് സെലക്ഷനിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. സെലക്ഷനിൽ പങ്കെടുക്കാൻ വരുന്നവർ ജനന സർട്ടിഫിക്കറ്റും കിറ്റും കൊണ്ടുവരേണ്ട താണ്

0 comments:

Post a Comment

Blog Archive

Labels

Followers