Saturday, July 1, 2017

ഛേത്രിയേയും ഉദാന്ത സിംഗിനേയും നിലനിർത്തി


Image may contain: 2 people, people smiling, people playing sports and text





ഉദാന്ത സിംഗിനേയും സുനിൽ ഛേത്രിയേയും നിലനിർത്തുന്നതായി ഔദ്യോഗികമായി ബെംഗളൂരു എഫ് സി ഇന്ന് പ്രഖ്യാപിച്ചു. തങ്ങളുടെ ട്വിറ്റർ ഹാൻഡിലൂടെയാണ് ബെംഗളൂരു എഫ് സി ഈ തീരുമാനം അറിയിച്ചത്.
ഉദാന്തയേയും ഛേത്രിയേയും നിലനിർത്തിയതിലൂടെ വിനീതിനെയും ജിങ്കനേയും കേരളത്തിനു തന്നെ കിട്ടുമെന്ന് ഉറപ്പിക്കാം .ഇവരെ കൂടാതെ വിദേശ താരങ്ങളായ ജുവാനനെയും ജോൺ ജോണ്സനെയും നിലനിർത്തും .
സൗത്ത് സോക്കേർസ്

0 comments:

Post a Comment

Blog Archive

Labels

Followers