മലപ്പുറം ജില്ലാ സബ് ജൂനിയർ ടീം തിരഞ്ഞെടുപ്പ് ഈ വരുന്ന 22 ന്
ഒന്നാം ഘട്ടതിരഞ്ഞെടുപ്പ് കുട്ടികളുടെ സൗകര്യത്തിനായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടത്തുന്നു മമ്പാട് MES കോളേജ് ഗ്രൗണ്ട്, മഞ്ചേരി NSS കോളേജ് ഗ്രൗണ്ട്, തിരൂർ ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി രാവിലെ 7.30 ന് തുടങ്ങുന്നു 1/1/2003 നും 31/12/2004 നും ഇടയിൽ ജനിച്ചവർ ജനന സർട്ടിഫിക്കറ്റും കളിക്കാനുള്ള കിറ്റുമായി വരണം എന്ന് MDFA സെക്രട്ടറി
0 comments:
Post a Comment