രാജ്യത്തിന്റെ പ്രമുഖ ദിനപത്രങ്ങളിൽ ലീഗിനായുള്ള പുതിയ ക്ലബ്ബുകൾക്കായി ഓൾ ഇൻഡ്യ ഫുട്ബോൾ ഫേഡെറേഷൻ (എഐഎഫ്എഫ്) നോട്ടീസ് നൽകിയിട്ടുണ്ട്.
ബാംഗ്ലൂർ, മുംബൈ, ന്യൂഡൽഹി, റാഞ്ചി, ജയ്പൂർ, ജോധ്പൂർ, ഭോപ്പാൽ, ലക്നൗ, അഹ്മദാബാദ്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ബിഡ് ക്ഷണിച്ചിട്ടുള്ളത് .
ഈ ക്ഷണം പ്രകാരം, ബിഡ് ലഭിക്കുന്ന ടീമുകൾക്ക് 2017 മുതൽ ഓരോ വർഷവും ഐ-ലീഗിൽ മത്സരിക്കാനും ഒരു പുതിയ ക്ലബിന് ഉടമസ്ഥാവകാശം വഹിക്കുവാനും അവകാശം നൽകും. അതിലൂടെ (ബാധകമായതും യോഗ്യതാ വിഷയവും) AFC (ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻസ്) ക്ലബ്ബ് മത്സരങ്ങൾ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചേക്കും .
ടെൻഡർ നോട്ടീസ് താഴെ കൊടുത്തിട്ടുണ്ട് :
0 comments:
Post a Comment