ഐഎസ്എൽ: അത്ലെറ്റിക്കോ ഡി കൊൽക്കത്ത ഇനി മുതൽ ATK - 'അമാർ താമർ കൊൽക്കത്ത'
എന്നിരുന്നാലും ടീം ചുവന്ന, വെളുത്ത വരകളുള്ള ഷർട്ടുകളുമായി തുടരും. ടീമിന്റെ പേര് എ.ടി.കെ തന്നെയായിരിക്കും , പക്ഷെ അത്ലറ്റിക്കോ ഡി കൊൽക്കത്ത ആയിരിക്കില്ല എന്നാൽ ഇനി അമർ ടമാർ കൊൽക്കത്തയാണ് "എന്ന് പ്രിൻസിപ്പൽ ഉടമ സഞ്ജീവ് ഗോയെങ്ക പറഞ്ഞു.
കൊൽക്കത്തയിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ അത്ലറ്റികോ ഡി കൊൽക്കത്തയും അത്ലറ്റികോ മാഡ്രിഡും തമ്മിലുള്ള ബന്ധം അവസാനിച്ചതിനു ശേഷം ഇപ്പോൾ ATK ആയി മാറിയിരിക്കുന്നു. 'നിങ്ങളുടെയും എന്റെയും കൊൽക്കത്ത' എന്നാണ് "അമർ ടമാർ കൊൽക്കത്ത" യുടെ അർഥം .
0 comments:
Post a Comment