നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസ്വാൾ എഫ്സി തങ്ങളുടെ പുതിയ ഹെഡ് കോച്ചിനെ ഒപ്പ് വെച്ചു . 39 വയസ്സുകാരനായ പോർച്ചുഗീസ് പോൾ ജോർജ് കോലിയോ മെനേസസ് മികച്ച അനുഭവം നേടിയിട്ടുണ്ട്.
പനാമ, ലാവോസ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങി പല രാജ്യങ്ങളിലും അദ്ദേഹത്തിന് പരിശീലനാനുഭവം ലഭിച്ചിട്ടുണ്ട് . ഐസ്വാളിന് ആദ്യമായി ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും. ഐസിഎൽ കണ്ടു കൊണ്ട് ശെരിയായ നിയമനമാണ് അവർ ചെയ്തത്.
ഈ പ്രഖ്യാപനം ഐ-ലീഗ് ചാമ്പ്യൻമാർ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അറിയിച്ചത് .
0 comments:
Post a Comment