Monday, July 10, 2017

ഇന്ത്യൻ സൂപ്പർ ലീഗ്: സ്റ്റാർ സ്ട്രൈക്കർ എമലിയാനൊ ആൽഫാരോ എഫ്.സി പൂനെ സിറ്റിയിലേക്ക്




29-കാരനായ  എമലിയാനൊ ഇന്ത്യൻ സൂപ്പർ ലീഗിൽ  2016 സീസണിൽ  നോർത്ത് ഈസ്റ്റ് 

യുണൈറ്റഡ്  എഫ് സിക്ക് വേണ്ടിയാണ് കളിച്ചത്. എമലിയാനൊ തകർപ്പൻ പ്രകടനം ആയിരുന്നു കഴിഞ്ഞ സീസണിന്റെ ആദ്യഘട്ടത്തിൽ കാഴ്ച വെച്ചത്. ഹൈലാൻഡ്സിനുവേണ്ടി  അഞ്ചു ഗോളുകൾ നേടാൻ എമലിയാനോക്കായി.നേരത്തെ തന്നെ ഇതുമായി റിപോർട്ടുകൾ വന്നിരുന്നു .ഇന്ന് ഔദ്യോഗികമായി ഫ് സി പൂനെ സിറ്റി ആൽഫാരോയെ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു .

0 comments:

Post a Comment

Blog Archive

Labels

Followers