ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ ജൂലൈ 14 ന് ഇന്ത്യ സന്ദർശിക്കും. പ്രീമിയർ ഫുട്സാൽ 2017 ന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനാണ് റൊണാൾഡീഞ്ഞോ മുബൈയിലെതുന്നത്.
കഴിഞ്ഞ വർഷവും ഫുട്സാൽ മത്സരങ്ങൾക്കായി റൊണാൾഡീഞ്ഞോ ഇന്ത്യയിലെത്തിയിരുന്നു. ഗോവ ഫൈവ്സിന് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.
2016 ലെ ഇന്ത്യൻ പ്രീമിയർ ഫുട്സലിൽ റൊണാൾഡീഞ്ഞോ, റയൻ ഗിഗ്‌സ്, ക്രസ്പോ,സ്കൊളസ്,കഫൂ, ഫൽകാവു തുടങ്ങിയ ഇതിഹാസങ്ങൾ ഇന്ത്യയിൽ എത്തിയിരുന്നു.
ഇൗ വർഷം ഇന്ത്യ,യുഎഇ എന്നി രാജ്യങ്ങളിൽ ആയിട്ടാണ് ടൂർണമെന്റ് നടക്കുന്നത്.
0 comments:
Post a Comment