2017-18 സീസണിൽ കമോ സ്റ്റീഫൻ ബായിയോടൊപ്പം കൊൽക്കത്ത ഭീമന്മാരായ മോഹൻ ബഗാനുമായി അസിർ ദീപന്ദ ഡിക്ക കരാർ ഒപ്പ് വെച്ചു .
ഈ സീസണിൽ ഇസെ കിംഗ്സ്ലീ ,ഒബ്നെമെ അൻസുമാന ക്രോമയെ നേരത്തെ തന്നെ മോഹൻ ബഗാൻ നിലനിർത്തിയിട്ടുണ്ട് .
ഷില്ലോങ് ലജോങ്ങിനു വേണ്ടി 17 മത്സരങ്ങളിൽ 11 ഗോളുകൾ നേടി കഴിഞ്ഞ സീസണിൽ ഐ ലീഗിലെ ടോപ്പ് സ്കോറർ ആണ് ഡിക്ക .2015-16 സീസണിൽ ഡി എസ് കെ ശിവാജിയന്സിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട് , 13 കളികളിൽ നിന്ന് ഏഴു ഗോൾ നേടി.
കാണുക :ഇന്ത്യൻ ഇതിഹാസതാരം ഐ എം വിജയനെ കുറിച്ച് എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറായ നാരായണ മേനോൻ സർ
2008 മുതൽ 2014 വരെ തന്റെ കരിയറിലെ ഭൂരിഭാഗം സമയവും സ്പെയിനിൽ വലെൻസിയ ബി, ലാ റോഡ, ഒളിംബിക് ഡി സകതിയ, യുഡി അൽസിറ എന്നിവരോടൊപ്പം ചെലവഴിച്ചു.
ഇതിനിടയിൽ, ബഗാൻ സെന്റർ ബാക്ക് കാൻഷുക്ക് ഡെബ്നാത്തിന്റെ സേവനം നിലനിർത്താനും കഴിഞ്ഞു.
0 comments:
Post a Comment