Saturday, July 8, 2017

U17 ലോകകപ്പ് ബ്രസീൽ, സ്പെയിൻ, നൈജർ ടീം ഒഫിഷ്യൽസ് കൊച്ചിയിൽ എത്തി.

  

 U17 ലോകകപ്പിലെ വേദിയായ കൊച്ചിയിൽ ടീമുകളുടെ ഒഫിഷ്യൽസ് എത്തി. മത്സരം നടക്കുന്ന ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടിന്റെയും പരിശോധനക്കായി ആണ് ഒഫിഷ്യൽസ് എത്തിയത്.അവർ പരിശോധിക്കുന്ന സംഗതികൾ  ഏറ്റവും അടുത്തുള്ള ആശുപത്രികൾ, ഹോട്ടലുകൾ,  വിമാനത്താവളത്തിലേക്കുള്ള യാത്ര. എന്നീ സൗകര്യങ്ങളും  പരിശോധിക്കും ബ്രസീലിന്റെയും സ്പെയിനിന്റെയും നൈജറിന്റെയും പ്രതിനിധികൾ ആണ് എത്തിയത്. ബ്രസീലും സ്പെയിനും കൊച്ചിയിൽ ആണ് കളിക്കുന്നത് കേരള ഫുട്‍ബോൾ അസോസിയേഷൻ പ്രതിനിധികൾ എയർപോർട്ടിൽ അവരെ സ്വീകരിച്ചു.






0 comments:

Post a Comment

Blog Archive

Labels

Followers