Monday, July 17, 2017

ഹ്യൂമിന് വേണ്ടി വല വീശി ഐ എസ്‌ എൽ ക്ലബ്ബുകൾ




ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച താരം ഹ്യൂം ബൽജിത് റിഹേലിന്റെ ഇൻവെന്റീവ്  സ്പോർട്സ് കരാർ ഒപ്പുവെച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ വരുന്ന കാര്യം ഉറപ്പായിരുന്നു.കേരള ബ്ലസ്റ്റെർസ് ഹ്യൂമിനായി താല്പര്യം പ്രകടിപ്പിച്ചതായി  വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ സൂചനകൾ  അനുസരിച്ചു കൂടുതൽ ക്ലബ്ബുകൾ ഹ്യൂമിന് വേണ്ടി രംഗത്തുണ്ട്. ആദ്യ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്താൻ നിർണായക പങ്കുവഹിച്ച താരമാണ് ഹ്യൂം. കൂടുതൽ ക്ലബ്ബുകൾ  നോട്ടമിട്ടതോടെ ഹ്യൂമിനെ ബ്ലാസ്റ്റേഴ്സിൽ എത്തിക്കാൻ കൂടുതൽ കാശ് ചെലവാക്കേണ്ടി വരുമെന്ന് തീർച്ച .

0 comments:

Post a Comment

Blog Archive

Labels

Followers