Saturday, July 8, 2017

റോബി കീനായി അത്ലറ്റികോ ഡി കൊൽക്കത്ത.




അയർലൻഡ് ഇതിഹാസം റോബി കീൻ സ്വന്തമാക്കാൻ കൊൽക്കത്ത. ടെഡി ഷെറിങ് ATK യുടെ പുതിയ കോച്ചായി ചുമതല ഏറ്റെടുത്തത് പിന്നാലെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ താരമായിരുന്നു റോബി കീനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൽ മേജർ സോക്കർ ലീഗിൽ എൽ എ ഗാലക്സിക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം എന്നാൽ ഇതുവരെ കരാർ പുതുക്കിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ചേക്കേറാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


കഴിഞ്ഞ ദിവസം കേരള ബ്ലാസ്റർസിൻലേക്ക്‌  എത്തും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

റോബി കീന് പിന്നാലെ ഏഷ്യയിലെ പ്രമുഖ ക്ലബുകൾ രംഗത്തുണ്ട്.

0 comments:

Post a Comment

Blog Archive

Labels

Followers