അതെ ലോകം മുഴുവനും ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് സംസാരിച്ചു തുടങ്ങി .ഇതൊരു തുടക്കം മാത്രമാണ്.ഇനി ഇന്ത്യൻ ഫുട്ബാളിൽ പല മാറ്റങ്ങളും നമ്മൾ കാണാൻ പോകുന്നതേയുള്ളു .ഐ എസ് എല്ലും ഐ ലീഗും സമാന്തരമായി നടക്കുമ്പോൾ അതിനിടയിൽ ഇന്ത്യൻ നാഷണൽ ടീം മത്സരങ്ങളും ഈ വര്ഷം കാണാൻ കഴിയും .ഇത് ഇന്ത്യൻ ടീമിനെ ഫിഫ റാങ്കിങ്ങിൽ കൂടുതൽ ഉയർച്ചയിൽ എത്തിക്കും .
അതെ ഇനി 350ഇൽ പരം ഫുട്ബോൾ മത്സരം
സ്റ്റാർ സ്പോർട്സ് ഡിജിറ്റൽ പ്ലാറ്റഫോമിൽ നമുക്ക് കാണാൻ കഴിയും .
ഇതിൽ ഇന്ത്യൻ ടീം മത്സരങ്ങൾ ,ഐ എസ് എൽ ,ഐ ലീഗ് , ലീഗ് 2, അത് പോലെ പുതുതായി വരുന്ന മത്സരങ്ങൾ- ഇതിൽ നാല് രാജ്യങ്ങൾ അടങ്ങുന്ന ചാമ്പ്യൻസ് കപ്പ് , ഐ ലീഗും ഐ എസ് എൽ ടീമുകൾ ഉൾപ്പെടുത്തിയുള്ള സൂപ്പർ കപ്പ് , വിമൻസ് ലീഗ് .ഇത് മാത്രമല്ല പുതുതായി പല പ്രായപരിധിയിൽ ലീഗ് 3 യും എ ഐ എഫ് എഫ് പദ്ദതിയിടുന്നു .ഇത് യുവതലമുറക്കും ഗ്രാസ്റൂട്ടിനും ഫുട്ബോൾ ആവേശം കാഴ്ച വെക്കാൻ ഒരു വേദിയായിരിക്കും .2015 മുതൽ ഐ എസ് എൽ ഗ്രാസ്റൂറ്സും റിലൈൻസ് ഫൌണ്ടേഷൻ യൂത്ത് സ്പോർട്സും ചേർന്ന് ഏകദേശം 3.3 മില്യൺ കുട്ടികളിലേക് എത്തി കഴിഞ്ഞു .
അതെ ഇനി ഇന്ത്യ ഒരു ഫുട്ബാളിങ് രാജ്യമായി മാറി കഴിഞ്ഞു .
0 comments:
Post a Comment