Monday, July 24, 2017

ഫാക്ട് ഫുട്ബാൾ അക്കാദമി ആലുവക്ക് അഭിമാന നിമിഷം : രണ്ട് താരങ്ങൾ കൂടി മോഹൻ ബഗാൻ U-19 ട്രിയൽസിൽ



കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാൻ അണ്ടർ 19 ടീമിലേക്ക് വീണ്ടും ഫാക്ട് ഫുട്ബാൾ അക്കാദമിയിൽ നിന്ന് രണ്ട് താരങ്ങൾ കൂടി ട്രിയൽസിൽ പങ്കെടുക്കും .അക്കാദമിയിലെ ഗോൾകീപ്പർസായ നിതിൻ സജീവും അതുൽ രാജും ട്രിയൽസിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക് തിരിച്ചു .ഇതിന് മുന്പ് ഫാക്ട് അക്കാദമിയിലെ തന്നെ ഡിഫെൻഡറും സ്‌ട്രൈക്കറിനെയും മോഹൻ ബഗാനിലേക്ക് സെലെക്ഷൻ ലഭിച്ചിട്ടുണ്ട് .ട്രിയൽസിൽ  നല്ല പ്രകടനം കാഴ്ച്ച വെക്കാൻ സൗത്ത് സോക്കേർസ് എല്ലാ വിത ആശംസകളും നേരുന്നു .


0 comments:

Post a Comment

Blog Archive

Labels

Followers