29-കാരനായ എമലിയാനൊ ഇന്ത്യൻ സൂപ്പർ ലീഗിൽ 2016 സീസണിൽ നോർത്ത് ഈസ്റ്റ്
യുണൈറ്റഡ് എഫ് സിക്ക് വേണ്ടിയാണ് കളിച്ചത്. എമലിയാനൊ തകർപ്പൻ പ്രകടനം ആയിരുന്നു കഴിഞ്ഞ സീസണിന്റെ ആദ്യഘട്ടത്തിൽ കാഴ്ച വെച്ചത്. ഹൈലാൻഡ്സിനുവേണ്ടി അഞ്ചു ഗോളുകൾ നേടാൻ എമലിയാനോക്കായി. വരുന്ന സീസണിൽ എമലിയാനൊ എഫ് സി പൂനെ സിറ്റിയുമായി ഒപ്പ് വെച്ചതായി റിപ്പോർട്ടുകളുണ്ട്.
0 comments:
Post a Comment