നൈജീരിയൻ സെന്റർ ബാക്ക് കരീം നുറൈനുമായുള്ള കരാർ ഒപ്പിടൽ ഐസ്വാൾ എഫ്സി പൂർത്തിയാക്കി. റോയൽ വാഹിൻദോ, സതേൺ സാമറ്റി, ലോനസ്റ്റാർ കാശ്മീർ തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട് കരീം .
മിനർവ പഞ്ചാബിൽ കഴിഞ്ഞ സീസണിൽ കാളിച്ചാണ് ഇദ്ദേഹം ഐസ്വാളിൽ എത്തുന്നത് . കരീം 26 മത്സരങ്ങളിൽ നിന്നായി 8 ഗോളുകൾ നേടി.
മികച്ച കളിക്കാരെ നഷ്ടപ്പെടുമ്പോൾ ഐസ്വാൾ നല്ലൊരു പ്രകടനം കാഴ്ചവയ്ക്കാൻ മികച്ച താരങ്ങളെ വീണ്ടും ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നു.
0 comments:
Post a Comment