Thursday, July 6, 2017

ഇൻഡ്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തിയുള്ള പുതിയൊരു ക്ലോസ്ഡ് ലീഗിന് AIFF പദ്ദതി ഇടുന്നു




ഇൻഡ്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തിയുള്ള   പുതിയൊരു ക്ലോസ്ഡ്  ലീഗിന് ഐഫ് പദ്ദതി ഇടുന്നു . ഇതിൽ ISL റിസേർവ്ഡ് ബി ടീമും അതു പോലെ എയർ ഇന്ത്യ , എൻ ജി സി പോലുള്ള പബ്ലിക് സെക്ടർ ടീമുകളും ഉൾപ്പെടും .മുൻ ഫിഫ ഡെവലൊപ്മെന്റ് ഓഫീസറും മലയാളി കൂടിയായ ഷാജി പ്രഭാകരൻ 2015 ഇൽ തന്നെ കോർപ്പറേറ്റ് ലീഗ് എന്ന  ആശയം ഉന്നയിച്ചിരുന്നു .ഇത് നടപ്പിലാക്കാൻ AIFF ഓൾ ഇന്ത്യ പബ്ലിക് സെക്ടർ ഡെവോലെപ്മെന്റ് ബോര്ഡിന് പദ്ദതി കുറിച്ച് നിർദേശം തേടി കത്ത് അയച്ചിട്ടുണ്ട് .

0 comments:

Post a Comment

Blog Archive

Labels

Followers