സിംഗപ്പൂരുമായി സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ അണ്ടർ 23 ടീമിനെ പ്രഖ്യാപിച്ചു. എന്നാൽ മലയാളിക്ക് ആർക്കും ടീമിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. ജൂലൈ 9,12 തിയതി കളിലാണ് മത്സരങ്ങൾ.
ഏഷ്യൻ U 23 ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിട്ടാണ് സിംഗപ്പൂരുമായി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഇന്ത്യൻ ടീം:
ഗോൾകീപ്പർ : വിശാൽ കൈത്,കമൽജിത് സിംഗ്,സുക്ദേവ് പാടിൽ
പ്രതിരോധം: സലാം രഞ്ജൻ സിംഗ്, ലാൽരവത്തര,ജെറി,ദവിഡർ സിംഗ്, നിശു കുമാർ, സൈരുന്ത്കിമ,സർഥക് ഗോലൂ,കമൽപ്രീത് സിംഗ്
മധ്യനിര: അനിരുദ്ധ് തപ,നിഖിൽ പൂജാരി,നന്ദകുമാർ, ജർമാൻപ്രീത് സിംഗ്, മാവിഹ്മിങ്തയ,വിനിത് റായ്,റോബിൻസൺ സിംഗ്,ലല്ലീയൻസ്വാല ചങ്തെ
മുന്നേറ്റം : ഹിതേഷ് ശർമ,അലൻ ഡിയോറി,മൻവിർ സിംഗ്, ഡാനിയൽ ലാൽഹ്‌ലിമ്പീയ
0 comments:
Post a Comment