Monday, July 3, 2017

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയോ ലിവർപൂളോ അത്ലറ്റികോ ഡി കൊൽക്കത്തയുടെ ഓഹരി വാങ്ങിയേക്കാം




രണ്ട്  തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ അത്ലറ്റികോ ഡി കൊൽക്കത്ത  തങ്ങളുടെ പങ്കാളികളായ  അത്ലറ്റികോ  മാഡ്രിഡ്  ഐഎസ്എൽ പദ്ധതിയിൽ  പിന്മാറാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് ക്ലബിലെ ഒരു ന്യൂനപക്ഷ ഓഹരി വിൽക്കുന്നതിനായി  അഞ്ച് തവണ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ   ലിവർപൂളുമായും മാഞ്ചസ്റ്റർ സിറ്റിയുമായും ATK ചർച്ച ചെയ്യുന്നതായി റിപ്പോർട്ട്.  

കൂടാതെ സ്പാനിഷ് ക്ലബ്ബായ വലെൻസിയയുമായും  ചർച്ചകൾ നടത്തുന്നുണ്ട്. ആഗോള തലത്തിൽ ക്ലബിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂറോപ്പിലെ വമ്പൻ ക്ലബുകളുമായി ATK കൈകോർക്കുന്നത്.
#SouthSoccers

0 comments:

Post a Comment

Blog Archive

Labels

Followers