മോഹൻ ബഗാൻ അണ്ടർ 17 ടീമിലേക്ക് തിരഞ്ഞെടുത്ത അതുൽ ഉണ്ണികൃഷ്ണന് സൗത്ത് സോക്‌സർസിന്റെ അഭിനന്ദനങ്ങൾ
ഫാക്ട് അക്കാദമിയിലെ പരിശീലകൻ വാൾട്ടർ അന്തോണിയുടെ പരശീലനത്തിൽ വളർന്നു വന്ന അതുൽ കോവളം എഫ്.സി അണ്ടർ 15 ടീമിലും കളിച്ചിട്ടുണ്ട് .
മോഹൻ ബഗാനിൽ മികച്ച പ്രകടനം നടത്താൻ അതുലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സൗത്ത് സോക്കേർസ്
0 comments:
Post a Comment