Saturday, July 1, 2017

റെക്കോഡ് തുകക്ക് അമരീന്ദർ സിങിനെ മുംബൈ സിറ്റി സൈൻ ചെയ്തു


Image may contain: 1 person, text




1.2 കോടി റെക്കോഡ് തുകക്ക് സൈൻ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഗോൾ കീപ്പർ ആയിരിക്കും അമരീന്ദർ .ഐ ലീഗിൽ ബെംഗളൂരു എ ഫ് സി ക്കും ഐ എ സ്‌ എല്ലിൽ അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് വേണ്ടിയുമാണ് കളിച്ചത് .
സൗത്ത് സോക്കേർസ്

0 comments:

Post a Comment

Blog Archive

Labels

Followers