ക്ലബ്ബ്കൾക്ക് 5 പേർ അടങ്ങുന്ന സാധ്യത പട്ടിക തയ്യാറാക്കാം .അതിൽ നിന്ന് 2 പേരെ നിലനിർത്തണം .ബാക്കിയുള്ളവർ ഡ്രാഫ്റ്റിലേക്ക് പോകും .ജൂലൈ 23ന് ആയിരുന്നു ഡ്രാഫ്റ്റ് നടത്താൻ തീരുമാനിച്ചത് ,പക്ഷെ ബെംഗളൂരു എഫ് സി ക്ക് ജൂലൈ അവസാനത്തോടെ എ എഫ് സി കപ്പിൽ കളിക്കുന്നതിന് വേണ്ടി പ്ലയെർ ലിസ്റ്റ് നൽകണം .ഇതിനായി ഡ്രാഫ്റ്റിംഗ് തിയതി നേരെത്തെ ആക്കണമെന്ന് ബെംഗളൂരു എഫ് സി ഐ എസ് എൽ അധികൃതരോട് ആവശ്യപ്പെട്ടതായി അറിയാൻ കഴിഞ്ഞു.തീരുമാനം ഉടൻ ഉണ്ടാകും .
സൗത്ത് സോക്കേർസ്
സൗത്ത് സോക്കേർസ്
0 comments:
Post a Comment