Saturday, July 1, 2017

FC പുണെ സിറ്റി യുടെ കോച്ചായി ഹബ്ബാസ് വീണ്ടും വരുന്നു


Image may contain: 1 person, standing

FC പുണെ സിറ്റി യുടെ കോച്ചായി ഹബ്ബാസ് വീണ്ടും വരുന്നു 

ഐ എസ് ൽ സീസൺ 4 ൽ ഹബ്ബാസിനെ കൊച്ചായി പുണെ വീണ്ടും കൊണ്ടുവരുന്നു. കഴിഞ്ഞ സീസണിൽ ഹബ്ബാസിന്റെ കീഴിൽ ആറാം സ്ഥാനത്താണ് പുണെ എത്തിയത്. ആദ്യ സീസണിൽ അത്ലറ്റികോ കൊൽക്കത്തക്ക് കിരീടം നേടിക്കൊടുത്ത പരിശീലകൻ ആണ് അബ്ബാസ്.
സൗത്ത് സോക്കേർസ്

0 comments:

Post a Comment

Blog Archive

Labels

Followers