ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) - ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഉദ്യോഗസ്ഥർ 2017 ജൂലായ് 4 ന് കൂടിക്കാഴ്ച നടത്തും. ഇതിനായി ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചുള്ള സ്ട്രാറ്റജിക് പ്ലാനിംഗ്, പ്ലെയർ കോമ്പൻസേഷൻ വിഷയങ്ങൾ ചർച്ച ചെയ്യും.
ഇതിനായി എഎഫ്സിയിൽ നിന്നും യുഇഎഫ്എയിലെ ഏഷ്യ-യൂറോപ്പ് അഫയേഴ്സ് തലവൻ അലക്സ് ഫിലിപ്സും , ഐവി ഹൗസ് സ്പോർട്സ് കൺസൾട്ടൻസി കീഴിൽ വിദഗ്ദ്ധനും കൺസൾട്ടന്റുമായാ ഡാരെൻ ബെയ്ലിയും
ഈ ചർച്ചയിൽ പഖ്‌ങ്കെടുക്കും .ഇവർ
ഫുട്ബോൾ വികസന തന്ത്രപരമായ പദ്ധതികൾ നടപ്പിലാക്കാൻ ചർച്ച നടത്തും.

ആഭ്യന്തര ഫുട്ബോൾ സർക്യൂട്ടിലെ എല്ലാ പങ്കാളികളെയും സഹായിക്കുന്നതിലും ഇന്ത്യൻ ഫുട്ബോളിന് ശക്തമായ പ്ലയെർസ് മോഡൽ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ചർച്ചകൾ നടത്തും. അടുത്ത നാലു വർഷത്തേക്കുള്ള ഇപ്പോഴത്തെ ഘടനയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ ഫുട്ബോളിനുള്ള തന്ത്രപരമായ പദ്ധതി വികസിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചയിൽ ഉൾപ്പെടുത്തും. രാജ്യത്ത് ഫുട്ബോൾ മാനേജ്മെന്റിന്റെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന ആക്ഷൻ പ്ലാനുകളുടെ രൂപകൽപ്പന തന്ത്രപരമായി ആസൂത്രണം ചെയ്യും .ഫുട്ബോൾ സംവിധാനത്തിന്റെ വിവിധ മേഖലകളിൽ ഭാവി വികസന പദ്ധതികൾക്കു സഹായകമാകുമെന്നതിനെ എഎഫ്സി അധികൃതരുമായി ഇതുസംബന്ധിച്ച ഒരു പ്രധാന യോഗം നടത്തും എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു.
സൗത്ത് സോക്കേർസ്
സൗത്ത് സോക്കേർസ്
0 comments:
Post a Comment