എഎഫ് സി പ്രോ-ലൈസൻസ് ഉള്ള നൗഷാദ് മൂസയെ ബംഗളൂരു എഫ്സി അസിസ്റ്റന്റ് കോച്ച് ആയി നിയമിച്ചു.
പൂനെ എഫ്സിയിൽ യൂത്ത് ഡെവലപ്മെന്റ് ആന്റ് ഹെഡ് കോച്ചിന്റെ തലവനായിരുന്നു മൂസ. 2012 ൽ എയർ ഇന്ത്യ ലിമിറ്റഡ് കോച്ച് ആയി സേവനം ചെയ്തിട്ടുണ്ട്. മുംബൈയിലെ എഫ്എച്ച്സിയുടെ മുൻ പരിശീലകനാണ് നിലവിൽ റിലയൻസ് ഫൗണ്ടേഷൻ യങ്ങിലെ യു14 പരിശീലകനാണ്
എയർ ഇന്ത്യ, ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ എഫ്സി, മഹീന്ദ്ര യുണൈറ്റഡ്, മുഹമ്മദൻ സ്പോർട്ടിംഗ് എന്നീ ടീമുകളെ 12 വർഷത്തിനിടെ മൂസാ പരിശീലിപ്പിച്ചിട്ടുണ്ട്
പുണെ എഫ്സി അണ്ടർ 19 പരിശീലകനായി മൂസാ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് തവണ യു -18 ലീഗും പുണെ ലീഗും സ്വന്തമാക്കി.
സൗത്ത് സോക്കേർസ്
സൗത്ത് സോക്കേർസ്
0 comments:
Post a Comment