ബെൽഫോർട്ട് ജെംഷഡ്പൂർ എഫ് സിയിൽ.
മുൻ ബ്ലാസ്റ്റേഴ്സ് താരവും ഹെയ്തി ദേശീയ താരവുമായ ബെൽഫോർട്ട് ജെംഷഡ്പൂർ എഫ് സിയുടെ നിലയിലേക്ക്. ജെംഷഡ്പൂർ എഫ് സിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബെൽഫോർട്ടിനെ സ്വന്തമാക്കിയ കാര്യം സ്ഥിതികരിച്ചത്. നിലവിൽ അസർബൈജാൻ ക്ലബ്ബ് സിര എഫ് സി ക്ക് കളിക്കുന്ന ബെൽഫോർട്ട് ലോൺ അടിസ്ഥാനത്തിൽ ആവും ജെംഷഡ്പൂരിൽ എത്തുന്നത്. സ്റ്റീവ് കോപ്പലാണ് ബെൽഫോർട്ടിനെ സ്വന്തമാക്കാൻ മുൻ കൈ എടുത്ത് എന്നാണ് സൂചന.
@സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും: https://www.facebook.com/SouthSoccers/

0 comments:
Post a Comment