ഐ ലീഗ് ചാമ്പ്യൻമാരായ ഐസ്വാൾ എഫ്സി ഏഷ്യൻ താരം ക്വാട്ടയിൽ ജപ്പാനിലെ സ്ട്രൈക്കർ യൂഗോ കോബായാഷി ഒപ്പിട്ടു.
26 കാരനായ യൂഗോ കോബായഷി കഴിഞ്ഞ സീസണിൽ തായി ഡിവിഷൻ ഐ ലീഗ് ടീമായ സോംഗ്ഖിൽ യുനൈറ്റഡ് എഫ്സിക്ക് 33 മത്സരങ്ങൾ കളിച്ചു 12 ഗോൾ നേടിയിട്ടുണ്ട് .
മുൻപ് യൂഗോ കോബായാഷി ഫിലിപ്പൈൻസിലെ ഒരു ഫുട്ബോൾ ക്ലബ്ബായ ജെ പി വോൾട്ടിസ് എഫ്സിയിലാണ് അദ്ദേഹം കളിച്ചത് . അവിടെ 20 മത്സരങ്ങളിൽ അദ്ദേഹം 26 ഗോളുകൾ നേടി.
മിസോറാമിൽ നിന്നുള്ള ഇന്ത്യൻ ചാമ്പ്യൻമാരുടെ കൂടെ തന്റെ ഗോൾ റെക്കോർഡുകൾ നിലനിർത്താനാണ് യൂഗോ കോബായാഷി ഇപ്പോൾ ഐസ്വാൾ എഫ്സിയിൽ ചേരുന്നത്.
0 comments:
Post a Comment