ഐ ലീഗ് സെക്കന്റ് ഡിവിഷൻ കളിക്കാനൊരുങ്ങുന്ന എഫ് സി കേരളയുടെ പ്രതിരോധ നിരയിലേക്ക് ഒരു വിദേശ താരം വരുന്നു .ജുഗോ ഫോകു മൈക്ക് എന്ന കാമറൂൺ താരമാണ് പ്രതിരോധ കോട്ട കാക്കാൻ എത്തുന്നത് .കാമറൂൺ നാഷണൽ ടീമിന് വേണ്ടി അണ്ടർ 19, അണ്ടർ 20 വിഭാഗത്തിൽ കളിച്ചിട്ടുണ്ട് മൈക്ക്. ഈ സൈനിങ്ങിലൂടെ എ ഫ് സി കേരളയ്ക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാം എന്ന് തീർച്ച.
കഴിഞ്ഞ മാസം നടന്ന സെലെക്ഷൻ ട്രിയൽസിൽ സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാരങ്ങളുടെ ലിസ്റ്റ് താഴെ👇🏻 :
0 comments:
Post a Comment