ഫിഫ U-17 ലോകകപ്പിന് കിക്ക് ഓഫ് ചെയ്യാൻ രണ്ടുമാസം മാത്രം ശേഷിക്കേ ഫിഫ റഫറീസ് കമ്മിറ്റി ആറ് കോൺഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 21 ഒഫീഷ്യൽസിനെ നിയമിച്ചിട്ടുണ്ട്.
എന്നിരുന്നാലും, നിയമനം ഏറ്റവും അത്ഭുതകരമായ ഭാഗമായി വനിതാ റഫറീസ് നിയമനം ആണ്. പുരുഷൻമാരുടെ ടൂർണമെന്റിനായി ഫിഫ വനിതാ റഫറികളെ തെരഞ്ഞെടുത്തിരിക്കുന്നത് ആദ്യമായാണ്.
മാച്ച് റഫറികൾ കൂടാതെ ആറു സ്‌പോർട് റഫറികളെയും നിയമിച്ചിട്ടുണ്ട് .
"ഫിഫ പുരുഷ മത്സരങ്ങളിൽ പങ്കെടുക്കാൻ എലൈറ്റ് വനിതാ റഫറിമാർക്ക് സമയമായി"... ഫിഫ അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം പുരുഷ റഫറികൾകൊപ്പം അവർ ജോലി ചെയ്തിരുന്നു. ഇപ്പോൾ അവർ ഒരു മത്സരത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഫിഫ റഫറീസ് തലവൻ ബസുക്ക പറഞ്ഞു .
0 comments:
Post a Comment