Monday, August 14, 2017

ഇന്ത്യൻ ഫുടബോൾ :ഹീറോ ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് സ്റ്റാർ സ്പോർട്സിൽ സംപ്രേഷണം ചെയ്യും



ആഗസ്ത് 19 ന് മുംബൈ ഫുട്ബോൾ അരീനയിൽ  നടക്കുന്ന ഹീറോ ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിന്റെ  മൗറീഷ്യസിനെതിരെയുള്ള ആദ്യ മത്സരവും  ഓഗസ്റ്റ് 24 ന് സെന്റ് കിറ്റ്സ് ആൻഡ് നെവിസിനെതിരെ  രണ്ടാം മത്സരവും സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി എന്നിവയിൽ സംപ്രേക്ഷണം ചെയ്യും  .

സെന്റ് കിറ്റ്സ് ആൻഡ് നെവിസും മൗറീഷ്യസും തമ്മിലുള്ള മത്സരം  സ്റ്റാർ സ്പോർട്സ് 2 , സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി എന്നിവയിൽ ആഗസ്ത് 22 ന് സംപ്രേഷണം ചെയ്യും.ഇത് കൂടാതെ ഹോട് സ്റ്റാറിലും ജിയോ ടിവി യിലും ലഭ്യമാണ്

സെപ്തംബർ 5 ന് മക്കാവുവിനൊപ്പം .എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ദേശീയ ടീമിന്റെ തയ്യാറെടുപ്പിലാണ് ത്രിരാഷ്ട്ര ഫുട്ബോൾ പരമ്പര.

 Fixtures:

 

ഓഗസ്റ്റ് 19: ഇന്ത്യ മൗറീഷ്യസ്ക്കെതിരെ

 

ഓഗസ്റ്റ് 22: സെന്റ് കിറ്റ്സ് ആൻഡ് നെവിസ് -മൗറീഷ്യസ്

 

ഓഗസ്റ്റ് 24: സെന്റ് കിറ്റ്സ് ആൻഡ് നെവിസിനെതിരെ ഇന്ത്യ


0 comments:

Post a Comment

Blog Archive

Labels

Followers