2017-18 ലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് കേരള ബ്ലാസ്റ്റേർസ് ആറാം വിദേശ താരത്തെ സൈൻ ചെയ്തു . ഡച്ച് സ്ട്രൈക്കർ മാർക്ക് സിഫ്നെസ് -ഇയാൻ ഹ്യൂം, കരീജ് പെക്കോസൺ, നെമാനാൻ ലികാക് പെസിക്, വെസ് ബ്രൌൺ, പോൾ റച്ച്ബുക്ക എന്നിവരോടൊപ്പം മഞ്ഞകുപ്പായം അണിയും.
ആംസ്റ്റർഡാമിൽ ജനിച്ച സിഫ്നെസ് ഗ്രീക്ക് വംശജനായ ഒരു ഡച്ച് സ്ട്രൈക്കർ ആണ്. 22കാരനായ പെക്കോസനിനേക്കാൾ പ്രായം കുറഞ്ഞ വിദേശ താരമായി ബ്ലാസ്റ്റേഴ്സിൽ ഈ 21കാരൻ എത്തുന്നു .
അവസാനമായി ഡച്ച് എറസ്റ്റോ ഡിവിസി ക്ലബിൽ ആർകെസി വാൽവ്വിഗ്ക് വേണ്ടി കളിച്ചിരുന്ന .
സിഫ്നെസ് കഴിഞ്ഞ വർഷം മൂന്ന് മത്സരങ്ങൾ സീനിയർ ടീമിന് വേണ്ടി കളിച്ചു . സോഴ്സുകൾ അനുസരിച്ചു റെനെയുടെ ഡച്ചുമായുള്ള ബന്ധമാണ് സിഫ്നെസ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് .
0 comments:
Post a Comment