ലെഫ്റ് വിങ്ങർ മാനുവൽ ലാൻസറോട്ട് എഫ്സി ഗോവയുടെ ആറാമത്തെ വിദേശ താരമായി എത്തുന്നു .
എഫ്സി ഗോവയിൽ ചേരുന്നതിന് മുൻപ് മൂന്ന് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫ്രാഞ്ചൈസികൾ ലാൻസറോട്ടിനെ സമീപിച്ചിരുന്നു.
ബാഴ്സലോണ സി, ബി ടീമുകളെ ചെറുപ്രായത്തിൽ പ്രതിനിധീകരിച്ചതിന് ശെഷം ലാൻസറോട്ട് തന്റെ കരിയറിൽ 11 ക്ലബ്ബുകൾക്കായി കളിച്ചു.
കരിയറിൽ കൂടുതലും സ്പൈനിഷ് സെക്കന്റ് ഡിവിഷനിൽ കളിച്ചിരുന്നെങ്കിലും
ലാ ലിഗയിൽ രണ്ട് വർഷത്തോളം 17 കളികൾ കളിച്ചു 2 ഗോൾ നേടിയിട്ടുണ്ട്
ബ്രൂണോ ഫിനേരിയോ , കേച്ചി , മാനുവൽ ആറാന, അഹ്മദ് ജഹൌഹ്, കൊറോ എന്നിവർ ക്ലബ്ബിൽ ഒപ്പുവച്ച മറ്റു വിദേശ താരങ്ങൾ .
എഫ് സി ഗോവ അവരുടെ പ്രീ സീസൺ സ്പെയിനിൽ നടത്തും.
0 comments:
Post a Comment