Friday, August 18, 2017

ഇന്ത്യയുടെ വൻമതിൽ ഇനി ഇന്ത്യയുടെ നായകൻ





ത്രിരാഷ്ട്ര ടൂർണമെന്റിൽ   സന്ദേശ് ജിങ്കൻ ഇന്ത്യൻ ക്യാപ്റ്റന്റെ ആം ബാന്റ് അണിയും. നിലവിൽ ഇന്ത്യൻ ക്യാപ്റ്റനായ സുനിൽ ഛേത്രിയും വൈസ് ക്യാപ്റ്റൻ ഗുർപ്രീത് സിങ് സിന്ധുവും എ എഫ് സി കപ്പിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി കളിക്കുന്ന സാഹചര്യത്തിലാണ് സന്ദേശ് ജിങ്കനെ പുതിയ ക്യാപ്റ്റനാക്കിയത്. ടീമിലെ മറ്റു മുതിർന്ന താരങ്ങളെ മറികടകന്നാണ് ഈ 24 കാരൻ ഇന്ത്യയുടെ നായകസ്ഥാനത്ത് എത്തുന്നത്

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers