Saturday, August 26, 2017

U -15 സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നാളെ നേപ്പാളിനെ നേരിടും




വികാസ് പ്രതാപ് സിംഗ്, ഹപ്രിറ്റ്, റിഡ്ജ് മെൽവിൻ എന്നിവർ ഭൂട്ടാനിനെതീരെയുള്ള മത്സരത്തിൽ ഗോൾ നേടിയത് .


നേപ്പാളിലെ കാഠ്മണ്ഡുയിലെ ഹാൽഷോക്ക് ഗ്രൗണ്ടിൽ  നടന്ന U -15 ചാമ്പ്യൻഷിപ്പിൽ ഭൂട്ടാനിനെ 3-0 എന്ന സ്കോറിന് തോൽപിച്ചാണ് ഇന്ത്യ  ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നത് . 20, 75, 91 മിനുറ്റുകൾക്കുള്ളിൽ വിക്രം, ഹർപ്രീത്, റിഡ്ജ് എന്നിവർ ഗോളുകൾ നേടിയത് . വിക്രം നേപ്പാളിനെതിരെ ഗ്രൂപ്പ് മത്സരത്തിലും ഗോൾ നേടിയിരുന്നു .മികച്ച പ്രകടനമാണ് ഇന്ത്യൻ യുവനിര ഇത് വരെ കാഴ്ച്ച വെച്ചത് .ഫൈനലിൽ ഇന്ത്യക്ക് തന്നെയാണ്  മുന്തൂക്കം .

2017 ആഗസ്ത് 27 ന് ഇന്ത്യ ആതിഥേയരായ നേപ്പാളിനെ ടൂർണമെന്റിന്റെ ഫൈനലിൽ  നേരിടും.


0 comments:

Post a Comment

Blog Archive

Labels

Followers