മലപ്പുറം എഫ്.സി ജൂനിയർ ടീമിലേക്കുള്ള ഈ വർഷത്തെ സെലക്ഷൻ ട്രയൽസ് 30/08/17 ബുധൻ വൈകീട്ട് 3.30ന് മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും.
17 മുതൽ 22 വയസ് വരെ പ്രായമുള്ള ജില്ലയിൽ സ്ഥിരതാമസക്കാരായവരും ആഴ്ചയിൽ ഒരു ദിവസം ( ശനി / ഞായർ ) പരിശീലന ക്യാമ്പിൽ എത്തിച്ചേരാൻ സൗകര്യപ്പെടുന്നവരുമായവർക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ കോപ്പി, കിറ്റ് എന്നിവയുമായി കൃത്യസമയത്ത് എത്തിച്ചേരുക.
നിലവിൽ മറ്റു ക്ളബുകളിൽ സൈൻ ചെയ്തവർ പങ്കെടുക്കേണ്ടതില്ല
Contact : 09995 5O55 27
0 comments:
Post a Comment