ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഭാഗമായി ഫുട്ബോളിലെ ഇതിഹാസങ്ങളായ കാൾസ് പിയോൾ, എസ്റ്റബാൻ കാംബിയാസോ, നുവാൻകൗ കാൻ എന്നിവർ നേരത്തെ തന്നെ ഇന്ത്യയിൽ എത്തിയിരുന്നു .
ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ രാജ്യത്തെ ആദ്യത്തെ ഫിഫ ടൂർണമെന്റ് തുടങ്ങുന്നതിന് സെപ്റ്റംബർ 30 മുതൽ 30 ദിവസത്തെ യാത്രയാനുള്ളത് . ഇത് പ്രമാണിച്ചു മുംബൈയിൽ നടക്കുന്ന ട്രോഫി പ്രദർശനത്തിൽ റയൽ മാഡ്രിഡും ലോകകപ്പ് ജേതാക്കളുമായ ഇതിഹാസ താരങ്ങളെ ഇന്ത്യയിൽ എത്തിക്കുന്നു . ഇതിൽ ഫിഫയുടെ ഇതിഹാസം കാൾസ് വാൽഡർമര, ഫെർണാണ്ടോ മോർറിയന്റസ്, മാർസെൽ ഡെയിൽലി, ജോർജ് കാമ്പോസ്, ഇമ്മാനുവൽ അമുനകെ എന്നിവർ ട്രോഫി അനുഭവത്തിൽ പങ്കാളികളാകും.
മുംബൈ ഡി യൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടുക്കുന്ന ട്രോഫി അനുഭവത്തിനലാണ് ഇതിഹാസങ്ങൾ പങ്കെടുക്കുന്നത് . ഇതിഹാസ താരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ എക്സിബിഷൻ ഫുട്ബോൾ മത്സരവും ഇതിന്റെ ഭാഗമായി നടത്തപ്പെടും .
0 comments:
Post a Comment