Monday, August 21, 2017

കേരള ജൂനിയർ ഗേൾസ് ഫുട്ബോൾ : കാസർകോട് ജേതാക്കൾ




കേരള ജൂനിയർ ഗേൾസ് ഫുട്ബോൾ ടൂർണമെന്റിൽ കാസർകോട് ജേതാക്കളായി. ഫൈനലിൽ കോഴിക്കോടിനെയാണ് കാസർകോട് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അധികസമയത്തും ഇരു ടീം ഒരോ ഗോളുകൾ വീതം നേടി സമനില പാലിച്ചു.  തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ കാസർകോട് 4 ഷോട്ട് ലക്ഷ്യത്തിലെത്തിച്ചപ്പോൾ 3 ഗോളുകൾ മാത്രമേ കോഴിക്കോടിന് നേടാൻ ആയുള്ളൂ.

0 comments:

Post a Comment

Blog Archive

Labels

Followers