Friday, August 18, 2017

അഖിലേന്ത്യാ സെവൻസ് ടീമുകളിലേക്ക് 27ന് ട്രയൽസ്

 


_അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടീമുകളിലേക്ക് പുതിയ താരങ്ങൾക്ക് അവസരം ഒരുങ്ങുന്നു. പുതിയ സീസണ് ഒരുങ്ങുന്ന സെവൻസ് ലോകത്ത് കഴിവ് തെളിയിക്കാൻ കഴിയുമെന്ന് വിശ്വാസമുള്ള പ്രതിഭകൾക്ക് അവസരം നൽകുക എന്ന ഉദ്ദേശത്തോടുള്ള ട്രയൽസിന്റെ ആദ്യ ഘട്ടം മലപ്പുറം ജില്ലയിലെ പട്ടിക്കാടിൽ വെച്ച് നടക്കുന്നു._

 _27-8-2017 ഞാറാഴ്ചയാണ് ട്രയൽസ് നടക്കുക. താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 7 മണിക്ക് പട്ടിക്കാട് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ എത്തണം. വരുമ്പോൾ ഒരു ഐ ഡി പ്രൂഫും കിറ്റും കൊണ്ടു വരണം. ട്രയൽസിന് 20 രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും._

 *കൂടുതൽ വിവരങ്ങൾക്ക് : 830184320 (നൗഷാദ്)*

0 comments:

Post a Comment

Blog Archive

Labels

Followers