രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ അത്റ്റിക്കോ ഡി കൊൽക്കത്ത തങ്ങളുടെ 2017/18 സീസണിലെ രണ്ടാമത്തെ വിദേശ കളിക്കാരനെ സൈൻ ചെയ്തു. പോർച്ചുഗീസ് ഫോർവേഡ് ജോസ് എഗസ് ഡോസ് സാന്റോസ ബ്രാൻകോ ആണ് ചാമ്പ്യന്മാരുടെ പാളയത്തിൽ എത്തുന്ന രണ്ടാമത്തെ വിദേശ താരം.
2007 ൽ നടന്ന 20 വയസിൽ താഴെയുള്ളവരുടെ ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ പ്രതിനിധീകരിച്ചിട്ടുള്ള താരം ജി.ഡി. ടൂറിൻസെൻസ്, എഫ്.സി. സി പെനഫീൽ, ഗൊൻഡോമർ എസ്.സി പോലുള്ള നിരവധി ക്ലബ്ബുകളിൽ കളിച്ച പ്രതിഭ തെളിയിച്ച കളിക്കാരനാണ്
0 comments:
Post a Comment