ഫുട്ബോൾ അണ്ടർ 17 ലോകകപ്പ് കഴിഞ്ഞ കാലങ്ങളിൽ നിരവധി മികച്ച താരങ്ങൾ വന്ന് പോയിട്ടുണ്ട് . ഈ വർഷം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഭാവിയിൽ വരാൻ പോകുന്ന ചില താരങ്ങളെ കാണാൻ കഴിയും. ഈ ടൂർണമെന്റിൽ അവരുടെ അടയാളപ്പെടുത്തിയ ഏതാനും പ്രശസ്ത പേരുകൾ നമുക്ക് നോക്കാം.
ലാൻഡൻ ഡൊണോവൻ: ന്യൂസിലാൻറിൽ നടന്ന 1999-ലെ ലോകകപ്പിൽ ഈ യുഎസ് ഫുട്ബോൾ സൂപ്പർസ്റ്റാർ ശ്രദ്ധേയനായിരുന്നു. ഡൊണോവൻ ഗോൾഡൻ ബോൾ സ്വന്തമാക്കിയത് ഈ വേൾഡ് കപ്പിൽ ആയിരുന്നു
സെസ് ഫാബ്രിഗാസ്: ഈ ചെൽസി താരം 2003 ലെ ഫിൻലൻഡ് വേൾഡ് കപ്പിൽ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ പുരസ്കാരം നേടി.
ആൻഡേഴ്സൺ: മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആൻഡേഴ്സണുമായി നല്ല ബന്ധമുണ്ടാകും. 2005 ൽ പെറുവിൽ നടന്ന ലോകകപ്പിൽ സർ അലക്സ് ഫെർഗൂസൻ ആൻഡേഴ്സനെ തെരെഞ്ഞെടുത്തത്.
ടോണി ക്രൂസ്: റയൽ മാഡ്രിഡ് മിഡ്ഫീൽഡിന്റെ പോസ്റ്റർ ബോയ് .ടോണി ക്രൂസിന്റെ 2007 ദക്ഷിണ കൊറിയ ടൂർണമെന്റിലെ പ്രകടനം അസാധാരണമായിരുന്നു. ഗോൾഡൻ ബോൾ പുരസ്കാരം നേടിയിരുന്നു.
Read This: ഫിഫ U17 ലോകകപ്പിന്റെ കഴിഞ്ഞ കാലങ്ങളിലെ ചാമ്പ്യന്മാർ ആരൊക്കെ ?
0 comments:
Post a Comment