Wednesday, October 18, 2017

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം അങ്കത്തിന്




കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം സന്നാഹ മത്സരത്തിന് ഇറങ്ങും.  മലാഗയിലെ ക്ലബായ ജുവേണ്ടുഡ് ഡി ടോറമോലെനോസുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. അൻഡാലൂഷ്യൻ ലീഗിലെ മൂന്നാം ഡിവിഷൺ ക്ലബാണ് .ജുവേണ്ടുഡ് ഡി ടോറമോലെനോസ് . കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസൺ മത്സരത്തിൽ അത്ലെറ്റിക് ഡി കോയിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. പെകുസൻ ആയിരുന്നു വിജയ ഗോൾ നേടിയത്.

 മുഴുവൻ താരങ്ങളും സ്പെയിൻ എത്തിയതിനു ശേഷമുള്ള മത്സരത്തിൽ സി കെ വിനീത്, സന്ദേശ് ജിങ്കാൻ എന്നിവർ കളത്തിൽ ഇറങ്ങാനുള്ള സാധ്യത ഉണ്ട്.  

മത്സരം തത്സമയം കാണാൻ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് അവസരം ഉണ്ടാക്കില്ല

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers