Monday, October 16, 2017

ഫിഫ U 20 ലോകകപ്പ് ആതിഥേയം വഹിക്കാൻ ഇന്ത്യയുടെ സാധ്യതകൾ കൂടുന്നു - ഫിഫ



ഫിഫ അണ്ടർ 17 ലോകകപ്പിലെ ഇത് വരെയുള്ള കാണികളുടെ എണ്ണത്തിൽ അന്തം വിട്ട് നിൽക്കുകയാണ് ഫിഫ .അത് കൊണ്ട് തന്നെ അണ്ടർ 20 ലോകകപ്പ് ആതിഥേയം വഹിക്കാനും ഇന്ത്യയുടെ സാധ്യതകൾ കൂടുന്നതായി ഫിഫ അതികൃതർ പറയുന്നു .

നമ്മൾ 800,000-  കാണികളുടെ എണ്ണത്തിൽ  മറികടന്നതായും, 2015 ചിലി പൂർത്തിയാക്കിയത് ഏതാണ്ട് ഇരട്ടിയാകുകയും ചെയ്തു. കൂടാതെ ഇത് 2011 സി സി ക്രിക്കറ്റ് ലോകകപ്പിന്റെ കാണികളുടെ എണ്ണത്തെയും മറികടന്നിരിക്കുന്നു . ശരാശരി ഒരു കളിക്ക്  23,000 ആണ്, ഇന്ത്യൻ  മത്സരങ്ങൾ 49,000 ശരാശരി ആരാധകർ മത്സരം കാണാൻ എത്തിയിരുന്നു .

- ഫിഫ അണ്ടർ  17 ലോകകപ്പ് ഇന്ത്യ 2017 LOC ഡയറക്ടർ ജാവിയർ സെപ്പി പറഞ്ഞു .



ഇന്ത്യ അണ്ടർ 20 ലോകകപ്പ് ആതിഥേയം വഹിക്കാനുള്ള സാധ്യതകൾ കൂടുതലാണ് , ഫുട്ബോൾ ആരാധകരും എന്റെ പല കൂട്ടുകാരും ഫോൺ വിളിച്ചു പറഞ്ഞു കളി ടീവി യിൽ കണ്ടപ്പോൾ അവരെ അതിശയിപ്പിച്ചു എന്ന് .ആരാധകരുടെ ആവേശവും ആർപ്പു വിളിയും ഫുടബോളിന്റെ ക്വാളിറ്റിയും ശെരിയായ സന്ദേശം നൽകിയിട്ടുണ്ട് , സിപ്പി കൂട്ടി ചേർത്തു .



" ലോകകപ്പിലെ ഫൈനൽ ഗെയിമിന് ടിക്കറ്റ് കിട്ടുന്നതിനേക്കാൾ അടുത്ത എൽ ക്ലാസിക്കോ ടിക്കറ്റ് ലഭിക്കുന്നത് വളരെ എളുപ്പമാണെന്ന് തോന്നുന്നു."

- Branimir Ujevic


0 comments:

Post a Comment

Blog Archive

Labels

Followers