Sunday, October 29, 2017

ഗധിൻലഞ്ച് ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ടൂർണമെന്റിൽ എഫ് സി കേരള സെമിയിൽ..



ഗധിൻലഞ്ച് ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ടൂർണമെന്റിൽ നിലവിലെ റണ്ണേഴ്‌സും ശക്തരുമായ ഗധിൻലഞ്ച് യുണൈറ്റഡിനെ   അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.കടുത്ത പോരാട്ടത്തിൽ ആദ്യപകുതിയിൽ മുന്നേറ്റതാരം ശ്രെയസ് നേടിയ ഗോളിനാണ് എഫ് സി കേരള വിജയിച്ചത്. നാളെ നടക്കുന്ന സെമിയിൽ ശക്തരായ സെസ ഗോവയുമായാണ് എഫ് സി കേരള മാറ്റുരക്കുന്നത്.. ഐ എസ് എൽ ടീമായ പൂനെ സിറ്റി എഫ് സി യുടെ റിസർവ് ടീമിനെ തോൽപിച്ചാണ് സെസ ഗോവ സെമിയിൽ എത്തിയത്.

0 comments:

Post a Comment

Blog Archive

Labels

Followers