രാജേഷ് വാധ്വന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ് സി പുണെ സിറ്റി ബോളിവുഡ് നടൻ അർജുൻ കപൂറിനെ ക്ലബ്ബിന്റെ പുതിയ സഹ ഉടമയായി പ്രഖ്യാപിച്ചു.
ബോളിവുഡ് നടൻ ഋതിക് റോഷന്റെ പിന്മാറ്റത്തോടെയാണ് പൂനെയുടെ പുതിയ സഹ ഉടമയായി അർജുൻ കപൂർ എത്തുന്നത്. ഐ എസ് എൽ നിയമ പ്രകാരം ഓരോ ടീമിനും ഒരു സെലിബ്രിറ്റി സഹ ഉടമ നിർബന്ധമാണ്.
ഐ എസ് എല്ലിൽ ടീം കൂടാതെ പുണെക്ക് റെസിഡന്റിൽ അക്കാദമികളും മൂന്ന് ജൂനിയർ ടീമും ( U18 , U 16, U 14) വനിതാ ഫുട്ബോൾ ടീമും ഉണ്ട്
0 comments:
Post a Comment