Tuesday, October 10, 2017

എ എഫ് സി ഏഷ്യ കപ്പ് യോഗ്യത; ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ നാളെ മക്കാവു വിനിതിരെ ഏറ്റുമുട്ടും




ഒരു വിജയം അകലെ എഫ് സി ഏഷ്യ കപ്പ് യോഗ്യത നേടാൻ ഇന്ത്യ  ബുധനാഴ്ച മക്കാവുവിനെതിരെ ബെംഗളൂരു കാന്റീരവ സ്റ്റേഡിയത്തിൽ ഏറ്റു മുട്ടും .

2019 ഇൽ യൂ യിൽ നടക്കുന്നത് പതിനേഴാമത്തെ എഫ് സി ഏഷ്യ കപ്പ് ചാംപ്യൻഷിപ്പിനുള്ള യോഗ്യത മത്സരമാണ്  ഇത്  . മക്കാവു ,കിർഗിസ്ഥാൻ , മ്യാൻമർ എന്നീ ടീമുകളുടെ കൂടെ  ഗ്രൂപ്പ് യിലാണ് ഇന്ത്യ . നാളത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് ചരിത്ര നേട്ടമായിരിക്കും  .അങ്ങനെയായാൽ 2011ന് ശെഷം ഇന്ത്യ ആദ്യമായിരിക്കും യോഗ്യത നേടുക .


ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം അരങ്ങേറുക . സ്റ്റാർസ്പോർട്സ് ഇലും സ്റ്റാർ സ്പോർട്സ് 1 എച് ഡി യിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും . കൂടാതെ ജിയോ ടിവി യിലും ഹോട് സ്റ്റാറിലും ഓൺലൈൻ വഴി മത്സരം കാണാം .


0 comments:

Post a Comment

Blog Archive

Labels

Followers