തങ്ങളുടെ ആദ്യത്തെ പ്രീ സീസൺ സെമിയിൽ കരുത്തരായ സെസ ഗോവയെ തോൽപിച്ചാണ് എഫ് സി കേരള ഗധിൻലഞ്ച് ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയത്.
ഇന്ന് ട്രിബേക്കറിൽ എഫ് സി കേരളക്കുവേണ്ടി വേണ്ടി ഗോൾ നേടിയത് ജിതിൻ, ശ്രെയസ്, സുർജിത്, മൈക്ക്, സില എന്നിവരാണ്.. ഗോൾ കീപ്പർ ഉബൈദ് ഒരു ഗോൾ രക്ഷപ്പെടുത്തുകയും ചെയ്തു.. ഓപ്പൺ ട്രയൽസിലൂടെ വന്ന ഹാരിസ് ആണ് കളിയിലെ താരം.. ഫൈനലിൽ ഏജീസ് ചെന്നൈ ടീമിനെ ആണ് എഫ് സി കേരള നേരിടുന്നത്
0 comments:
Post a Comment